Nayanthara's heart felt condolence to vj chithra | FilmiBeat Malayalam

2020-12-09 2,919

Nayanthara's heart felt condolence to vj chithra
ഷൂട്ട് കഴിഞ്ഞ് വെളുപ്പിന് 2.30 സമയത്താണ് നടി ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തിയത്. കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് മുറിയില്‍ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാഞ്ഞതോടെ സംശയം തോന്നി ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്നാണ് ഭാവി വരന്‍ ഹേമന്ദ് പറയുന്നത്.